Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്December 6, 2024December 6, 2024
കേരളം

തമിഴ്‌നാടിന് 944 കോടി രൂപ കേന്ദ്രസഹായം. ഫിൻ ജാൻ ചുഴലിക്കാറ്റിൻ്റെ നാശനഷ്ടത്തിനായുള്ള സഹായമാണ്.

Read More
By ജോജി തോമസ്December 6, 2024December 6, 2024
കേരളം

40 യൂണിറ്റ് വരെ ഉപഭോ​ഗമുള്ള ​ഗാർഹിക ഉപഭോക്താക്കൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവർക്ക് വൈദ്യുതി നിരക്ക് വർധന ബാധകമല്ല!!

Read More
By ജോജി തോമസ്December 6, 2024December 6, 2024
കേരളം

KSEB shock… വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച് KSEB; യൂണിറ്റിന് 16 പൈസ കൂട്ടി.. നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ.

Read More
By ജോജി തോമസ്December 6, 2024December 6, 2024
കേരളം

ലോക അദാലതിനോടനുബന്ധിച്ച് പെറ്റി കേസുകളുടെ കുറഞ്ഞ ഫൈൻ അടച്ചു കേസ് തീർപ്പാക്കാൻ ഉള്ള അവസരം ഈ മാസം 14 വരെ.

കേരള ലോക് അധാലത്തുമായി ബന്ധപെട്ട് പെറ്റി കേസുകൾ വളരെ കുറഞ്ഞ ഫൈൻ അടച്ചു തീർക്കുന്നതിന്റെ ഭാഗമായി നെമ്മാറ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പെറ്റി കേസുകളും വളരെ ചെറിയ ഫൈൻ അടച്ചു തീർപ്പാക്കാൻ ആലത്തൂർ ജെ എഫ് സി എം കോടതിയിൽ ഈ മാസം 14 വരെ സമയമുണ്ട്. നെമ്മാറ പോലീസ് ചാർജ് ചെയ്ത പെറ്റി കേസുകളിൽ ഉൾപ്പെട്ട എല്ലാവരും ഈ സൗകര്യം പരമാവതി ഉപയോഗപ്പെടുത്തി കേസുകൾ തീർപ്പാക്കാൻ ശ്രമിക്കണമെന്ന് നെമ്മാറ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അറിയിച്ചു.

Read More
By ജോജി തോമസ്December 6, 2024December 6, 2024
കേരളം

ADM നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വാദം കേൾക്കൽ വ്യാഴാഴ്ചക്കു മാറ്റി.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി വാദം കേള്‍ക്കാന്‍ മാറ്റി. വ്യാഴാഴ്ചയായിരിക്കും ഹര്‍ജി ഇനി പരിഗണിക്കുക.കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്നാണ് അന്വേഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കും. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണം.

Read More
By ജോജി തോമസ്December 6, 2024December 6, 2024
കേരളം

നടന്‍ ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന നല്‍കിയതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.

Read More
By ജോജി തോമസ്December 6, 2024December 6, 2024
കേരളം

പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കണം; കെ. എസ്. എസ്. പി. എ. പൊതുസമ്മേളനം മുൻമന്ത്രി വി.സി. കബീർ മാസ്റ്റർ അയിലൂരിൽ ഇന്ന് ഉദ്ഘാടനം.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നെന്മാറ നിയോജക മണ്ഡലം സമ്മേളനം ആരംഭിച്ചു. പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്ന് നിയോജകമണ്ഡലം നാല്പതാം വാർഷിക സമ്മേളന കൗൺസിൽ ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ കൗൺസിൽ യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ. രാമനാഥൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ അധ്യക്ഷനായി. എ. ശിവരാമൻ, കെ. വിജയൻ, എ. പി. ബാബു, എ. മോഹനൻ, പി. സുബ്രഹ്മണ്യൻ, കെ. മണികണ്ഠൻ, പി. ആറുമുഖ സ്വാമി, […]

Read More
By ജോജി തോമസ്December 5, 2024December 5, 2024
കേരളം

‘പുഷ്പ 2’ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. മരിച്ച യുവതിയുടെ ഭർത്താവാണ് പരാതി നൽകിയത്.

Read More
By ജോജി തോമസ്December 5, 2024December 5, 2024
കേരളം

തൃശ്ശൂർ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു. കാപ്പ കേസ് പ്രതി അനന്തുമാരി അടക്കം മൂന്നുപേർ പിടിയിൽ. അഞ്ചേരി അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം പ്രതികളെ പിടികൂടാൻ എത്തിയപ്പോഴാണ് സിഐ ഫർഷാദിന് കുത്തേറ്റത്.

Read More
By ജോജി തോമസ്December 5, 2024December 5, 2024
കേരളം

എൻ സി ആർ പി എസ് റബ്ബർ കർഷക സംഗമം ശനിയാഴ്ച മണ്ണാർക്കാട്; ദേശീയ രക്ഷാധികാരി അഡ്വ. സുരേഷ് കോശി ഉദ്ഘാടനം ചെയ്യും.

വിലയില്ലെങ്കിൽ റബ്ബറില്ല! മുദ്രാവാക്യമുയർത്തി എൻ സി ആർ പി എസ് മണ്ണാർക്കാട് റീജിയൻ റബർ കർഷക സംഗമം ശനിയാഴ്ച്ച രാവിലെ 10 ന് മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തുന്നു. പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന 250 രൂപ റബറിൻ്റെ താങ്ങുവിലയായി നൽകുക, റബ്ബർ ബോർഡിൽ നിന്ന് ലഭിക്കേണ്ട സഹായധനം യഥാസമയം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് റബ്ബർ കർഷകസംഗമം നടത്തുന്നത്. 250 രൂപ ലഭിക്കാതെ റബർ വിൽക്കില്ല എന്ന തീരുമാനത്തിലാണ് എൻ സി ആർ പി എസ് […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous