പി.പി. ദിവ്യയ്ക്ക് തിരിച്ചടി; ജാമ്യമില്ല! മുൻകൂർ ജാമ്യ ഹർജി തള്ളി. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി. പി. ദിവ്യക്കെതിരെയുള്ള മുൻകൂർ ജാമ്യ ഹർജിയാണ് തള്ളിയത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദാണ് വിധി പ്രസ്താവിച്ചത്.