പി. ജയരാജന്റെ പുസ്തകം കത്തിച്ച സംഭവത്തിൽ 30 പിഡിപി പ്രവർത്തകർക്കെതിരെ കേസെടുത്തു.

അന്യായമായ സംഘംചേരൽ, മാർഗതടസം ഉണ്ടാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് പിഡിപി പ്രവർത്തകർക്കെതിരെ നടക്കാവ് പോലിസ് കേസെടുത്തത്.