Breaking News:
തിരിച്ചടിക്കൊരുങ്ങി ഇന്ത്യ..ലാഹോറിൽ ഡ്രോൺ ആക്രമണം! അതിർത്തിയിൽ ജാഗ്രത; ഡൽഹിയിൽ സര്‍ക്കാര്‍ ജീവനക്കാരുടെ അവധികൾ റദ്ദാക്കി.
മാര്‍പാപ്പയെ തിരഞ്ഞെടുത്തു; സിസ്റ്റീന്‍ ചാപ്പലില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നു. കൂടുതൽ റിപ്പോർട്ട് പിന്നീട്..
പാലക്കാടും കൈക്കൂലി പണം പിടികൂടി വിജിലൻസ് 😎. PWD ഓഫീസിൽ നിന്നുമാണ് കൈക്കൂലി പണം പിടികൂടിയത്.
കെ. സുധാകരനെ മാറ്റി; KPCCയുടെ പുതിയ അധ്യക്ഷനായി സണ്ണി ജോസഫ്.
ഓപ്പറേഷന് സിന്ദൂർ; ജെയ്ഷെ മുഹമ്മദിന് കനത്ത തിരിച്ചടി. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരനും കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനുമായ അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു!