ഒട്ടക ഇറച്ചി വേണോ.. മലപ്പുറത്ത് കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽപ്പന; പോലീസ് അന്വേഷണം തുടങ്ങി. ഒട്ടകത്തെ കൊണ്ടുവന്നത് രാജസ്ഥാനിൽ നിന്ന്.