ഓ​പ്പ​റേ​ഷ​ൻ നുംഖൂ​റി​ൽ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നടൻ ദു​ൽ​ഖ​ര്‍ സൽ​മാ​ൻ ഹൈക്കോ​ട​തി​യി​ൽ ഹ​ര്‍​ജി ന​ൽ​കി. ക​സ്റ്റം​സ് ന​ട​പ​ടി ചോ​ദ്യം ചെ​യ്താ​ണ് ഹ​ര്‍​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.