ഒന്ന് അഡ്ജസ്റ്റ് ചെയ്തുകൂടെയെന്ന അപേക്ഷയുമായി പാക്കിസ്ഥാൻ… സിന്ധു നദീജല കരാര്‍; ചര്‍ച്ചയ്ക്ക് തയാറാണെന്ന് അപേക്ഷിച്ച് വീണ്ടും പാകിസ്താന്റെ കത്ത്; കരാര്‍ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ലെന്ന് ഇന്ത്യ!!! നദികളില്‍ നിന്നുള്ള ജലം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ കനാല്‍ നിര്‍മിക്കും..👍