ഒന്നാം തീയതിയും മദ്യം വിളമ്പാം.🍻 ടൂറിസത്തിന് അനുകൂല സാഹചര്യമൊരുക്കാൻ ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് മുൻകൂർ അനുമതിയോടെ ഒന്നാം തീയതിയും മദ്യം വിളമ്പാമെന്ന് കരട് മദ്യനയത്തിന് സർക്കാർ അംഗീകാരം നൽകി.