ഓഫീസിൽ പ്രാർത്ഥിച്ചതിന്; ഓഫീസർക്കു സസ്പെൻഷൻ

നെഗറ്റീവ് എനർജി മാറ്റുന്നതിനായി ഓഫീസിൽ പ്രാർത്ഥന നടത്തിയ ഓഫീസര്‍ക്കാണ് സസ്പെൻഷൻ. തൃശൂർ ജില്ലാ ശിശു സംരക്ഷണ വകുപ്പ് ഓഫീസർക് സസ്‌പെൻഷൻ.