ഓടികൊണ്ടിരുന്ന ബസ്സിൽ നിന്നും തെറിച്ചു വീണ യുവതിക്കു ദാരുണാന്ത്യം.
ഇന്ന് രാവിലെ 6.30ന് തിരുവില്വാമല – പഴയന്നൂർ റോഡിൽ കാട്ടുകുളം സ്കൂളിനു സമീപമാണ് അപകടം. കാടാമ്പുഴ ക്ഷേത്രദർശനത്തിനായി പോവുകയായിരുന്ന കൂട്ടുപാതയിലെ ഇന്ദിരദേവിക്കാണ് ധരുണാന്ത്യം സംഭവിച്ചത്. അപകടത്തെ തുടർന്ന് ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല!.