നഴ്‌സിങ് പഠനം കഴിഞ്ഞുള്ള ഒരുവര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരിശീലനം ആവശ്യമില്ലെന്ന കേരള സര്‍ക്കാര്‍ തീരുമാനം
നാലുവര്‍ഷത്തെ പഠനത്തിനിടെ ആറുമാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സ്വകാര്യ ആശുപത്രികളുടെ ഹരജി തള്ളി സുപ്രീംകോടതി വ്യക്തമാക്കി. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷനായിരുന്നു ഹരജി നല്‍കിയത്.