നഴ്സിങ് കോളേജിലെ റാഗിങ് കേസിൽ പ്രതികളായ 5 വിദ്യാർത്ഥികളുടെ തുടർപഠനത്തിന് വിലക്ക്!! നഴ്സിങ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.