നോവായി സുഹാൻ…🌹 നടന്ന് പോകുമ്പോൾ കുളത്തിൽ വീഴാൻ സാധ്യത കുറവാണെന്നും ആറ് വയസുകാരന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും ചിറ്റൂർ നഗരസഭ ചെയർമാൻ സുമേഷ് അച്യുതൻ.