ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച മൂന്നുവയസ്സുകാരിക്കു ദാരുണാന്ത്യം. ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അട്ടപ്പാടി ജെല്ലിപ്പാറയിലെ ലിതിൻ – ജോ മറിയ ദമ്പതികളുടെ മകൾ നേഹയാണ് മരിച്ചത്.