നിയമസഭയിൽ പാരടിപ്പോര് !! സ്വര്‍ണം കട്ടവരാരപ്പാ?.. സഖാക്കളാണേ അയ്യപ്പാ.. എന്ന് പാടി പ്രതിപക്ഷം, കോണ്‍ഗ്രസാണേ അയ്യപ്പാ.. എന്ന് മന്ത്രി വി ശിവന്‍കുട്ടിയും! പോറ്റിയും കടകംപള്ളി സുരേന്ദ്രനുമായി സാമ്പത്തിക ഇടപാടുണ്ടോയെന്ന് അന്വേഷിക്കാനൊരുങ്ങി ED. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്ന് പിരിഞ്ഞു !!