നിറപുത്തരി പൂജ ഉത്സവം. നിറപുത്തരി പൂജ ഉത്സവം നെന്മാറ ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ നടന്ന നിറപുത്തരി പൂജ മഹാലക്ഷ്മി പൂജ.☝️ തിരുവഴിയാട് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിറപുത്തിരി ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പൂജ.👇