നിന്റെ മുട്ടുകാല് തല്ലിയൊടിക്കും; കെഎസ്‌യു പ്രവർത്തകന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി. സംഭവം ആലത്തൂർ എസ് എൻ കോളേജിൽ.