‘നിലമ്പൂരിൽ പിവി അൻവർ മത്സരിക്കും , തിങ്കളാഴ്ച നാമനിർദേശപത്രിക നൽകും . നിലമ്പൂരിൽ പി വി അൻവർ സുൽത്താനായി ജയിക്കുമെന്നും സജി മഞ്ഞക്കടമ്പൻ പറഞ്ഞു.