നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്:പരസ്യപ്രചാരണം നാളെ അവസാനിക്കും! വോട്ട് ചെയ്യാനെത്തുന്നവർ പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിട്ടുണ്ട് !!