നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ്- ജൂൺ 19നും വോട്ടെണ്ണൽ – ജൂൺ 23 നും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2 നും അവസാനിക്കും.