Breaking News:
തിരുവനന്തപുരം വെങ്ങാനൂർ വെണ്ണിയൂർ ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽനിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. സ്ത്രീയുടേതാണോ പുരുഷൻ്റേ താണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല!
തുടക്കം മാംഗല്യം തധു നാനെ നാ .. വധൂവരന്മാർക്കായി ഒരുക്കിയ കൂളറിനു മുൻപിൽ വരന്റെ കൂടെ വന്ന ചില പുരുഷന്മാർ ഇരുപ്പുറപ്പിച്ചു. ആ ഇരിപ്പിൽ അടിപിടി പിന്നെ വായുവിൽ കസേരകൾ ഏറ്.. ഉത്തരപ്രദേശിലാണ് സംഭവം.
മുടി വെട്ടിയത് ശരിയായില്ല! അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്ത് നിർത്തി അധ്യാപകർ.
നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ ഇടവകദിനവും പൊതുസമ്മേളനവും.
ജാഗ്രതൈ.. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിലേക്ക്. കേരളത്തിൽ മാത്രം 1435 രോഗികൾ.