നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് അടിച്ചുതകർത്ത സംഭവം; പി വി അൻവർ ഉൾപ്പെടെ 11 പേർക്കെതിരെ കേസെടുത്തു. ആദിവാസി യുവാവിനെ കാട്ടാന അക്രമിച്ച് കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഡിഎഫ്ഒ ഓഫീസ് അടിച്ച് തകർത്തത്.