നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ അഞ്ച് വയസ്സുകാരിയായ മകൾ പീഡനത്തിനിരയായി.ഒഡിഷ സ്വദേശിയായ പ്രതി പിടിയിലായി. മേഖലയിൽ അതിഥി തൊഴിലാളികളുടെ പീഡനങ്ങൾ കൂടുന്നതായി പരാതി.