കെ.ജെ.യു. സംസ്ഥാന പ്രസിഡൻറ് അന്തരിച്ച യു. വിക്രമൻ്റെ സംസ്കാര ചടങ്ങിനു ശേഷം തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയ ഐ.ജെ.യു., കെ.ജെ.യു. നേതാക്കൾ

അദ്ദേഹത്തിൻ്റെ സഹധർമ്മിണി സീതാ വിക്രമനെ ആശ്വസിപ്പിക്കുന്നു.
ഐ.ജെ.യു. ദേശീയ വൈസ് പ്രസിഡൻ്റ് ജി.പ്രഭാകരൻ, നാഷണൽ കൗൺസിൽ അംഗം ബെന്നിവർഗ്ഗീസ്, കെ.ജെ.യു.സംസ്ഥാന ജന സെക്രട്ടറി എ.കെ.സുരേന്ദ്രൻ, ട്രഷറർ ജോബ് ജെ.നെടുംകാടൻ, വൈസ് പ്രസിഡൻ്റ് സുരേഷ് ബാബു, നാഷണൽ എക്സിക്യൂട്ടീവ് പ്രത്യേക ക്ഷണിതാവ് കവിതാ ഭാമ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് എ. രജിത, സംസ്ഥാന കമ്മിറ്റിയംഗം എം.മുജീബ് റഹ്മാൻ തുടങ്ങിയവർ സമീപം.