പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടും ക്രിസ്തുരാജ പള്ളി നെന്മാറയും സംയുക്തമായി 30 ദിവസം നീണ്ടുനിൽക്കുന്ന വ്യവസായ – തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനം നെന്മാറ ക്രിസ്തുരാജ പള്ളി ഹാളിൽ സൗജന്യമായി നടത്തപ്പെടുന്നു. അഗ്രോ മില്ലറ്റ് ഫുഡ് പ്രോസസിംഗ്, കാറ്ററിംഗ്, നോർത്ത് സൗത്ത് ഇന്ത്യൻ ഫുഡ്, കേരള സനാക്സ് എന്നീ മേഖലകളിലെ സൗജന്യ പരിശീലനമാണ് നൽകുന്നത്. താല്പര്യമുള്ളവർ 14 നെ രാവിലെ 11ന് ക്രിസ്തുരാജ പള്ളി ഹാളിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കുക.
വിവരങ്ങൾക്ക് :
8848527130
7293690513