നെന്മാറ ടൗണിൽ ഗുരു കോംപ്ലക്സ് കെട്ടിടത്തിൽ കനറാബാങ്കിനു താഴെയായി സ്ഥിതി ചെയ്യുന്ന മാർജിൻ ഫ്രീ ഷോപ്പ് അഗ്നിക്കിരയായി. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി തീ അണക്കുന്നതിനായുള്ള ശ്രമങ്ങൾ നടക്കുന്നു.