നെന്മാറ കോതകുളത്തിൽ യുവാവ് മുങ്ങിമരിച്ചു നെന്മാറ കൽമുക്ക് മുഹമദ് രാവുത്തരുടെ മകൻ ഹമീദ് (അമീർഖാൻ – 47 ) കോതകുളത്തിൽ മുങ്ങി മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.