എനിക്കു ജാമ്യം വേണം… നെന്മാറ ഇരട്ടക്കൊലപാതകം; സംഭവത്തിന് ദൃക്സാക്ഷികളില്ല !! പോലീസ് അറസ്റ്റ് ചെയ്തത് കേട്ടുകേൾവിയുടെ പേരിൽ മാത്രം. നിരപരാധിത്വം തെളിയിക്കാൻ അവസരം വേണം.. ജാമ്യാപേക്ഷ നൽകി പ്രതി ചെന്താമര.