നെന്മാറ ഇടപ്പാടം ശ്രീ പരുക്കഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ നടന്ന പൊങ്കൽ വയ്പ്. ക്ഷേത്രം തന്ത്രി കണ്ണൂർ കരിവെള്ളൂർ പുതുക്കുളത്തുമന സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിൽ നടന്നു.