നെന്മാറ ചെന്താമരയുടെ ശിക്ഷാവിധിയിൽ തൃപ്തരെന്ന് സജിതയുടെ മക്കൾ… പരോൾ നൽകരുതെന്നും! ചെന്താമരയെ ഒരിക്കലും പുറത്തുവിടരുതെന്നും! മക്കൾ ആവശ്യപ്പെട്ടു. വിധിയെ സ്വാഗതം ചെയ്യുന്നതായും മക്കൾ പറഞ്ഞു.