നെല്ലിയാമ്പതി സീതാര്‍കുണ്ട് റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ 25 വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിക്കും! വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന സീതാർകുണ്ട് വ്യൂ പോയിന്റിലേക്കുള്ള യാത്ര ഗതാഗതം തടസ്സപ്പെടുത്തുന്നതോടെ മേഖലയ്ക്ക് തിരിച്ചടിയാകും !