നെല്ലിയാമ്പതിയിൽ ശക്തമായ കാറ്റിലും മഴയിലും വൻ മരം കടപുഴകി വീണു.

ശക്തമായ കാറ്റിലും മഴയിലും വൻ മരം കടപുഴകി വീണു.

സ്ഥലം: നെല്ലിയാമ്പതി ചുരം റോഡ്.

സമയം: ഇന്ന് ഉച്ചയ്ക്ക് ഒരു മണി.

ഗതാഗത തടസ്സം : 3 മണിക്കൂർ.

തടസ്സം മാറ്റിയവർ: കൊല്ലങ്കോട് അഗ്നിരക്ഷ സേനയും നാട്ടുകാരും.