നെല്ലിയാമ്പതിയിൽ വീണ്ടും കാട്ടാന ചരിഞ്ഞു നെല്ലിയാമ്പതിയിൽ വീണ്ടും കാട്ടാന ചരിഞ്ഞു. വനം വകുപ്പ് അധികാരികൾ സ്ഥലത്തെത്തി വേണ്ടുന്ന നടപടികൾ സ്വീകരിച്ചു. ചരിഞ്ഞ കൊമ്പനാനയുടെ പോസ്റ്റുമോർട്ടം വിവരങ്ങളും മറ്റും അറിഞ്ഞാലേ മരണകാരണം വ്യക്തമാവുയെന്നും അധികൃതർ പറഞ്ഞു.