നെല്ലിയാമ്പതിയിൽ സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ്

നെല്ലിയാമ്പതിയിൽ സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് നടത്തും.

തീയതി: 10/12/2023 ( ഞായറാഴ്ച)രാവിലെ 9 ന് തുടങ്ങി ഉച്ചക്ക് ഒന്നു വരെ സ്ഥലം: ചന്ദ്രമല എൽപി സ്കൂൾ പുലയംപാറ നെല്ലിയാമ്പതികൂടുതൽ വിവരങ്ങൾക്ക് :9497123646

ക്യാമ്പിന്റെ പ്രത്യേകതകൾ: നേത്ര പരിശോധന സൗജന്യം• IOL(ലെൻസ്) വെച്ചുള്ള ശസ്ത്രക്രിയ മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്നു• ആധുനിക രീതിയിലുള്ള തിമിര ശസ്ത്രക്രിയ തുന്നലില്ലാത്ത വേദന രഹിത) മിതമായ നിരക്കിൽ ചെയ്തുകൊടുക്കുന്നുകണ്ണട ആവശ്യമായി വരുന്നവർക്ക് മിതമായ നിരക്കിൽ ലഭ്യമാണ്.. മറ്റു നേത്ര രോഗങ്ങൾ ഉള്ളവർക്ക് മിതമായ നിരക്കിൽ തുടർ ചികിത്സ ലഭ്യമാകുന്നതാണ്• പ്രമേഹ രോഗികൾക്ക് നേത്ര സംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ മിതമായ നിരക്കിൽ തുടർ ചികിത്സ ലഭിക്കുന്നതാണ് ശസ്ത്രക്രിയക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ അടുത്ത ദിവസം തന്നെ ട്രിനിറ്റി കണ്ണാശുപത്രിയിൽ വരേണ്ടതാണ്.