നെല്ലിയാമ്പതി ഒറ്റപ്പെടുമോ; ആശങ്കയിൽ നെന്മാറ – നെല്ലിയാമ്പതി ചുരം റോഡ് കനത്ത മഴയിൽ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നെല്ലിയാമ്പതിയിലേക്കുള്ള ചുരം റോഡ് പുനർ നിർമ്മാണ പ്രവർത്തനം നടത്തുന്നതിനിടെയാണ് ടാർ റോഡിന് അടിവശത്തുള്ള മണ്ണ് ഇടിഞ്ഞുവീണ് റോഡ് തകർന്നത്.