നെല്ലിയാമ്പതി കൂനംപാലത്തിനു സമീപം ജനവാസ മേഖലയിൽ ഇന്നലെ ചക്ക തേടിയെത്തിയ ചില്ലിക്കൊമ്പൻ. കുലുക്കി വീഴ്ത്തിയ ചക്കയുമായാണ് ചില്ലിക്കൊമ്പൻ തിരിച്ചത്. ബൈജു നെന്മാറ പകർത്തിയ ദൃശ്യം.👇