നെല്ലിയാമ്പതി ചുരംറോഡിൽ പതിനാലാംവളവിലെ വ്യൂ പോയിൻ്റിനു സമീപത്തു സ്ഥാപിച്ച വേസ്റ്റ്ബിന്നിൽ കൈ യിട്ടുവാരാൻ കുരങ്ങുകൾ ശ്രമിക്കുന്ന ദൃശ്യം. വിനോദസഞ്ചാരികൾ ഉപേക്ഷിക്കുന്ന ഭക്ഷണപദാർഥങ്ങൾ കൈക്കലാക്കാനുള്ള വിഫലശ്രമത്തിലാണ് വാനരപ്പട. കുരങ്ങുകളെ പേടിച്ച് ബിന്നിനു സമീപത്തേക്കു പോകാനാകാത്ത അവസ്ഥയുമുണ്ട്. ബൈജു നെന്മാറ പകർത്തിയ ദൃശ്യം.