നെൽ കർഷകൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ കുട്ടനാട് തകഴികുന്നുമ്മ സ്വദേശിയായ കർഷകൻ കെ .ജി. പ്രസാദ് ആത്മഹത്യ ചെയ്തു.

നെൽകർഷകനായിരുന്ന ഇദ്ദേഹം കടബാധ്യത മൂലമാണ് ഈ കടുംകൈ ചെയ്തതെന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്.