നെഹ്റു ട്രോഫി🎉വള്ളംകളി കാണാൻ അവസരമൊരുക്കി KSRTC, വള്ളംകളിയുടെ ടിക്കറ്റ് സഹിതമാണ് യാത്ര ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന കായൽ ജലോത്സവത്തിന് പങ്കെടുക്കാം..