നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം നാലായി. നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം നാലായി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് ആണ് മരിച്ചത്. വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.