‘നീല ട്രോളി വിവാദം’ ഉപതിരഞ്ഞെടുപ്പിൽ UDF ട്രോളി ബാഗിൽ പണം എത്തിച്ചെന്ന പരാതിയിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.. ഈ പാതിരാനാടകം നടത്തിയ എം. ബി. രാജേഷും അളിയനും മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പെട്ടിക്കകത്തും അവരുന്നയിക്കുന്ന രാഷ്ട്രീയത്തിനകത്തും ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞ പാലക്കാട്ടെ ജനങ്ങൾക്ക് നന്ദിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.