നവ കേരള സദസ്സിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി മന്ത്രിമാരും. നവ കേരള സദസ്സിന് വൻ വരവേൽപ്പ് നൽകി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തലപ്പാവ് വെച്ച് അണിയിച്ച് വരവേറ്റ് അണികൾ. നവകേരള ബസ് വിവാദം; നിങ്ങളും ആ ബസിലൊന്ന് കയറി പരിശോധിക്കണമെന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വിവാദ വാഹനം മ്യൂസിയത്തിൽ വച്ചാൽ നിരവധി പേർ കാണാൻ വരുമെന്ന് എ. കെ. ബാലൻ.