Breaking News:
ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു! കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പാഞ്ഞു കയറി 5 പേർക്ക് ദാരുണാന്ത്യം. കേരള – കർണാടക അതിർത്തിയായ തലപ്പാടിയിലാണ് സംഭവം. കർണാടക ആർടിസിയുടെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസ്സ് അമിത വേഗതയിൽ ആയിരുന്നുവെന്ന് യാത്രക്കാർ.
എറണാകുളം കളമശേരിയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കളമശേരി സുന്ദരഗിരിക്കു സമീപം ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ഞാറയ്ക്കൽ സ്വദേശി നികത്തിത്തറ വീട്ടിൽ വിനോദിന്റെ മകൻ വിവേക് (25) ആണ് കൊല്ലപ്പെട്ടത്.
കാക്കിക്കുള്ളിലെ കാരുണ്യവുമായി ആലത്തൂർ പോലീസ്.. വീഡിയോ ദൃശ്യം കാണാം👇
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു ; സ്ത്രീകളെ പിന്തുടര്ന്ന് ശല്യപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പോലീസ് അന്വേഷണം തുടരുന്നു.
ഷാഫി പറമ്പില്‍ എംപിയുടെ വണ്ടി തടഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ! കാറില്‍ നിന്ന് ഇറങ്ങി ഷാഫി പറമ്പില്‍ പ്രതികരിച്ചു.. വടകര ടൗണില്‍ വച്ചാണ് വാഹനം തടഞ്ഞത് ! പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി !
മുഖ്യമന്ത്രിയും മന്ത്രിമാരും വാഹന യാത്രയിൽ..