നവകേരള സദസ്: ദീപം തെളിയിക്കണം

നവകേരള സദസ്: ഇന്നും നാളെയും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ദീപം തെളിയിക്കണമെന്ന് കൊയിലാണ്ടി നഗരസഭയുടെ നിർദേശം.