നവ കേരള സദസ്സ് ; അപേക്ഷകൾ

നവകേരള സദസ്സ്: നെന്മാറയിൽ 6536 നിവേദനങ്ങൾ ലഭിച്ചു

നവകേരള സദസ്സ് നെന്മാറ നിയോജക മണ്ഡലത്തിൽ 20 കൗണ്ടറുകളിലായി 6536 നിവേദനങ്ങൾ ലഭിച്ചു.

തരൂരിൽ 4525 നിവേദനങ്ങൾ ലഭിച്ചു.

നവകേരള സദസ്സ് തരൂർ നിയോജക മണ്ഡലത്തിൽ 20 കൗണ്ടറുകളിലായി 4525 നിവേദനങ്ങൾ ലഭിച്ചു. ഇതിൽ രണ്ട് കൗണ്ടറുകൾ ഭിന്നശേഷിക്കാർ, രണ്ട് കൗണ്ടറുകൾ മുതിർന്ന പൗരന്മാർ, രണ്ട് കൗണ്ടറുകൾ സ്ത്രീകൾ എന്നിവർക്കായാണ് ഒരുക്കിയിരുന്നത്.


ന ചിറ്റൂരിൽ 4981 നിവേദനങ്ങൾ ലഭിച്ചു

നവകേരള സദസ്സ് ചിറ്റൂർ നിയോജക മണ്ഡലത്തിൽ 30 കൗണ്ടറുകളിലായി 4981 നിവേദനങ്ങൾ ലഭിച്ചു. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും 3 കൗണ്ടറുകളും ബാക്കിയുള്ളവ പൊതുജനങ്ങൾക്കുമാണ് സജ്ജീകരിച്ചത്.