നവകേരള ബസിന് നേരെ ഷൂ ഏറിൽ കെ എസ് യു സംസ്ഥാന സെക്രട്ടറി ഉൾപ്പടെ നാലുപേർ അറസ്റ്റിൽ

നവകേരള ബസിന് നേരെ നടന്ന
ഷൂ ഏറിൽ കെ എസ് യു സംസ്ഥാന സെക്രട്ടറി ഉൾപ്പടെ നാലുപേർ അറസ്റ്റിൽ

പ്രതിപക്ഷത്തിന്റെ ലക്ഷ്യം അക്രമം, സമാധാനപരമായി കല്ലെറിയാൻ അനുവദിക്കുന്നില്ലെന്നാണ് പരാതി; കെ. എൻ. ബാലഗോപാൽ