നവകേരള സദസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

നവകേരള സദസ്സിനെ കുട്ടികൾ നിന്നത് തണലത്തെന്നും ഒരു വെയിലത്തല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളെ അത്തരത്തിൽ കുട്ടികളെ ഇറക്കി നിർത്തുന്നതിനോട് യോജിപ്പില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ നവ കേരള സദസ്സിനെ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശം നൽകിയതിന് കേസെടുത്ത് ബാലാവകാശ കമ്മീഷൻ.