നാട്ടികയിലെ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ച സംഭവം; മദ്യലഹരിയിൽ ലോറി ഓടിച്ചത് ക്ലീനർ! നാട്ടികയിലെ വാഹനാപകടം; മദ്യലഹരിയിൽ ലോറി ഓടിച്ചത് ക്ലീനർ! അപകടമുണ്ടാക്കിയത് അമിതവേഗതയിലുള്ള അലക്ഷ്യമായ ഡ്രൈവിങ്. അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മനഃപൂർവമായ നരഹത്യയ്ക്ക് കേസെടുത്തു.