തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല! സഹോദരിയെ പ്രണയിച്ചയാളെ കൊലപ്പെടുത്തി സഹോദരൻ. സംഭവം തമിഴ്‌നാട് തിരുനെൽവേലിയിലാണ്. ഐ ടി പ്രൊഫഷണലായ കവിൻ കുമാറാണ് കൊല്ലപ്പെട്ടത്. പോലീസ് അന്വേഷണം തുടങ്ങി.