നഷ്ടപരിഹാരം നൽകാൻ ഉറപ്പു നൽകാം.. പക്ഷേ, ആൾക്കൂട്ട കൊലപാതകം വീണ്ടും ഉണ്ടാകില്ലെന്ന് ഉറപ്പു നൽകാൻ കഴിയുമോ..?.. വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ രാംനാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകി.